കശ്മീരിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

should announce emergency at kashmir

കശ്മീർ താഴ്വരയിൽ ഇപ്പോൾ ജിഹാദികളുടെ അക്രമം വളരെയേറെ വർദ്ധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ മേഖലയിൽ 352ാം വകുപ്പ് അനുസരിച്ച് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വെടിവെപ്പ് നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

 

 

emergency | kashmir | subrahmania swami

NO COMMENTS

LEAVE A REPLY