ഛോട്ടാ രാജന് 7 വർഷം തടവ് ശിക്ഷ

chota raj gets 7 year imprisonment

വ്യാജ പാസ്‌പോർട്ട് കേസിൽ ഛോട്ടാ രാജന് 7 വർഷം തടവ് ശിക്ഷ. ഛോട്ടാ രാജന് പാസ്‌പോർട്ട് കിട്ടാൻ സഹായിച്ച മൂന്ന് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് പട്യാല ഹൈസ് കോടതി നേരത്തെ വിധിച്ചിരുന്നു.

 

 

 

chota raj gets 7 year imprisonment

NO COMMENTS

LEAVE A REPLY