എൻജിനിയറിങ്ങ് പ്രവേശന പരീക്ഷ; ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

entrance_exam engineering entrance exam answer key

കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തര സൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും സഹിയം മേയ് രണ്ടിനുള്ളിൽ തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷ കമ്മീഷണർക്ക് ലഭ്യമാക്കണം.

ഉത്തര സൂചികകൾ: http://ceekerala.org/

engineering entrance exam answer key

NO COMMENTS

LEAVE A REPLY