പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി

pembilai orumai strike against mm mani

എംഎംമണിയ്ക്കെതിരെ പെമ്പിളൈ ഒരുമൈ നടത്തി വരുന്ന പ്രതിഷേധം നിരാഹാരത്തിലേക്ക്.
മന്ത്രി എംഎം മണി നേരിട്ടെത്തി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. എന്നാല്‍ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു എന്ന നിലപാടിലാണ് മണി. നേരിട്ടെത്തി മാപ്പ് പറയില്ലെന്നും മണി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുന്നത്.

Hunger Strike|PembilaiOrmai|MMMani

NO COMMENTS

LEAVE A REPLY