101 വയസ്സുള്ള ഇന്ത്യക്കാരി മന്‍ കൗറിന് ലോക മാസ്റ്റേഴ്സ് ഗെയിംസില്‍ സ്വര്‍ണ്ണം

man kaur

ലോക മാസ്റ്റേഴ്സ് ഗെയിംസിലെ 100 മീറ്ററില്‍ 101 വയസ്സുള്ള ഇന്ത്യക്കാരി മന്‍ കൗറിന് സ്വര്‍ണ്ണം. ഒരു മിനുട്ട് 14സെക്കന്റ് എടുത്താണ് മന്‍ കൗര്‍ ഓടിയെത്തിയത്. 93ാം വയസ്സിലാണ് കൗര്‍ അത്ലറ്റ്ക്സില്‍ കാര്യമായി ചുവടുറപ്പിച്ചത്. കൗറിന്റെ 17ാം സ്വര്‍ണ്ണമാണിത്. 200മീറ്റര്‍, ഷോട്ട് പുട്, ജാവ്ലിന്‍ ത്രോ എന്നീ ഇനങ്ങളില്‍ കൗറിന് മത്സരമുണ്ട്.

man kaur|Games

NO COMMENTS

LEAVE A REPLY