ആക്ഷന്‍ ഹിറോ ബിജുവിലെ ആ നാടന്‍ അനു തന്നെ ഇത്. വിശ്വസിക്കുമോ?

ബാലതാരത്തിൽ നിന്നും നായികയായി എത്തിയ അനു ഇമ്മാനുവലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. താരം അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

നിവിൻ പോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ മൈ സൗത്ത് ഡിവ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇത്. മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് ചേക്കേറിയ അനുവിന്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം.

സംവൃത സുനിൽ, ജയറാം എന്നിവർ നായികാ-നായകന്മാരായി എത്തി സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിൽ ഇരുവരുടെയും മകളായാണ് അനു ആദ്യമായി മലയാള സിനിമാ ലോകത്ത് എത്തുന്നത്.

Subscribe to watch more

anu emmanuel photoshoot

NO COMMENTS

LEAVE A REPLY