പെമ്പിളൈ ഒരുമെയുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ശ്രമം

gomathy

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ചെയ്യുന്ന സമരപന്തല്‍ പൊളിച്ച് നീക്കാന്‍ ശ്രമം. ഇന്നലെ രാത്രി സിആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് നീക്കിയ ഉടനെയായിരുന്നു സംഭവം.സംഘര്‍ഷത്തെ തുടര്‍ന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരി കുഴഞ്ഞ് വീണു. സിപിഎം പ്രവര്‍ത്തകരും പന്തലിന്റെ ഉടമസ്ഥനും കുറച്ച് നാട്ടുകാരും ചേര്‍ന്നാണ് സമര പന്തല്‍ പൊളിച്ച് മാറ്റാന്‍ ശ്രമിച്ചത്.
ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണ് സമരരംഗത്തുള്ളത്.

pembilai orumai, munnar, mm mani, munnar speech

NO COMMENTS

LEAVE A REPLY