സൗമ്യ വധം; തിരുത്തൽ ഹർജി തള്ളി

soumya_mother

സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ആറംഗ ബഞ്ചാണ് ഹർജി തള്ളിയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീം കോടതി വിധി തിരുത്തണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി തള്ളിയത്. ഗോവിന്ദച്ചാമിയിൽ ആരോപിക്കപ്പെട്ടിരുന്ന കൊലക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല

NO COMMENTS

LEAVE A REPLY