മൂന്നാറിലെ സമര നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

pembilai orumai strike against mm mani

മൂന്നാറിൽ സമരം ചെയ്ത ഗോമതിയെയും രാജേശ്വരിയെയും കൗസല്യയെയും പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. വൈദ്യ സംഘം എത്തി പരിശോധിച്ച് ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ സമരം അവസാനിപ്പിക്കില്ലെന്നും മണി രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നും സമര നേതാവ് ഗോമതി പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചാലും ഡ്രിപ്പ് നൽകാൻ അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

 

Munnar Strike, Munnar, M M Mani,

NO COMMENTS

LEAVE A REPLY