പോലീസ് ഉന്നതതല യോഗം ഇന്ന്

keralapolice police high level committee meeting today

മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതതല യോഗം ഇന്ന് കൊച്ചിയിൽ. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ എസ്‌ഐ മുതലുള്ള പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ലോക്‌നാഥ് ബെഹ്രയ്‌ക്കൊപ്പം മുൻ ഡിജിപി രമൺ ശ്രീവാസ്തവയും യോഗത്തിൽ പങ്കെടുക്കും.

 

 

police high-level committee meeting today

NO COMMENTS

LEAVE A REPLY