ടിപി സെൻകുമാർ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

tp senkumar, nalini netto

സംസ്ഥാന പോലീസ് മേധാവി ആയി പുനഃനിയമനം നൽകണം എന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരെ ടി പി സെൻകുമാർ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു.

ചീഫ് സെക്കട്ടറി നളിനി നെറ്റോയ്ക്ക് എതിരെ ആണ് കോടതി അലക്ഷ്യ ഹർജി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോ ആണ്. അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യും എന്നും സെൻകുമാർ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്കട്ടറി ക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

tp senkumar, nalini netto

NO COMMENTS

LEAVE A REPLY