വിവാദങ്ങളിലൂടെ (കു)പ്രശസ്തി മോഹിച്ച് കെആർകെ ; മമ്മൂട്ടി സി ക്ലാസ് നടനെന്ന് പുതിയ ട്വീറ്റ്

krk tweet mammootty

മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച നിരവധി പൊങ്കാലകൾ ഏറ്റുവാങ്ങിയ ശേഷം അടുത്ത ട്രിപ്പ് പൊങ്കാലകൾ ഏറ്റ് വാങ്ങാൻ ഒരുങ്ങി കെആർകെ !! ഇത്തവണ മെഗാ സ്റ്റാർ മമ്മൂട്ടിയെ സി ക്ലാസ് നടനെന്ന് വിളിച്ചാണ് കെആർകെ രംഗത്തെത്തിയിരിക്കുന്നത്.

മോഹൻലാലിനെ വിമർശിക്കാൻ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇല്ല സർ. ആ സി ഗ്രേഡ് നടൻ ആരാണെന്ന് പോലും എനിക്കറിയില്ലകെ.ആർ.കെ. ട്വിറ്ററിൽ കുറിച്ചു.

 

krk tweet mammootty

NO COMMENTS

LEAVE A REPLY