കേരളത്തില്‍ കൃത്രിമമഴ പരീക്ഷണം ഉടന്‍

artificial rain

സംസ്ഥാനത്ത് കൃത്രിമമഴയുടെ പരീക്ഷണം മെയ് 15ന് മുമ്പായി നടക്കും. ആകാശത്ത് കൂടിയല്ലാതെ താഴെനിന്നാണ് മഴയുടെ പരീക്ഷണം പെയ്യല്‍ നടത്തുക. മഴമേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ എത്തിച്ചാണ് മഴ പെയ്യിക്കുക. കേരളത്തിലെ ഏതെങ്കിലും ഡാമിന് സമീപത്താകും പരീക്ഷണം. സാധ്യതാപഠനങ്ങള്‍ പുരോഗമിക്കുകയാണ്. അരക്കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്.

artificial rain

NO COMMENTS

LEAVE A REPLY