ഏകദിന റാങ്കിങ്ങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

ICC one day match ranking

ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. അഞ്ചു പോയിന്റ് കൂടി ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മുന്നിൽ കയറി മൂന്നാമതെത്തി. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിറുത്തിയപ്പോൾ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനവും കയ്യടക്കി.

ആദ്യ ആഞ്ച് റാങ്ക് :

1. ദക്ഷിണാഫ്രിക്ക
2. ഓസ്‌ട്രേലിയ
3. ഇന്ത്യ
4. ന്യൂസിലന്റ്
5. ഇംഗ്ലണ്ട്

ICC one day match ranking

NO COMMENTS

LEAVE A REPLY