ഇന്ന് മുതല്‍ പെട്രോള്‍-ഡീസല്‍ വില ദിവസേന മാറും

crude oil price falls petrol price may fall petrol deisel price slashed by 3 rs

അന്താരാഷ്ട്ര വില അനുസരിച്ച് രാജ്യത്ത് ദിവസേന പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റം വരുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ നഗരങ്ങളിലാണ് ഇത് നിലവില്‍ വരുന്നത്.

ഈ നഗരങ്ങളുടെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില നിലവാരങ്ങള്‍ ഐഒസി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ധന കമ്പനികളുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ദിവസേനയുള്ള ഇന്ധന വില ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണെന്ന് ഐഒസി അറിയിച്ചിട്ടുണ്ട്.

petrol diesel rate

NO COMMENTS

LEAVE A REPLY