സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനം ബുധനാഴ്ച

tp senkumar, nalini netto

സെന്‍ കുമാറിന്റെ നിയമന വിഷയത്തില്‍ മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനമെടുക്കും. സെന്‍ കുമാറിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
ഇക്കാരണത്താലാണ് കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് സെന്‍കുമാര്‍ പിന്‍വാങ്ങിയതെന്നും സൂചനയുണ്ട്.

Senkumar

NO COMMENTS

LEAVE A REPLY