സെൻകുമാറിന്റെ ഹർജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല

tp senkumar senkumar approaches sc

സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. അഭിഭാഷകര്‍ ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്മാറിയതിനാലാണിത്.

പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറിന്റെ ഹർജി . എന്നാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ തൊട്ട് മുമ്പ് അഭിഭാഷകര്‍ പിന്‍വാങ്ങുകയായിരുന്നു.

 

NO COMMENTS

LEAVE A REPLY