ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസന

km mani

ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസന, ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍  30ന് കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇടക്കാല റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.

bar case, KM mani, vigilance court, trivandrum

NO COMMENTS

LEAVE A REPLY