Advertisement

സഭയില്‍ പ്രതിപക്ഷ ബഹളം

May 2, 2017
Google News 1 minute Read
assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday ruckus over shuhaib madhu safeer murders in kerala assembly

എംഎം മണിയ്ക്കെതിരായ പ്രതിഷേധം ഇന്നും സഭയില്‍ തുടരുന്നു. പ്ലക്കാര്‍ഡുകളും, ബാനറുകളുമായാണ് ഇന്നും പ്രതിപക്ഷം സഭാ സമ്മേളനത്തിന് എത്തിയത്. എംഎം മണിയ്ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയാണ്.

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഭ ഇന്ന് ചേര്‍ന്നത്. ബഹളത്തോടെയാണ് ചോദ്യോത്തര വേള പുരോഗമിക്കുന്നത്. എംഎം മണിയെ ബഹിഷ്കരിക്കാനാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനം ഉണ്ടായത്. സെന്‍ കുമാറിന്റെ നിയമന വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കുമെന്ന് സൂചനയുണ്ട്.

kerala assembly, protest, mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here