കാബൂളിൽ ചാവേർ ആക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

suicide bomb, kabul, terrorist attack

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാറ്റോ സഖ്യകക്ഷികളുടെ കവചിത വാഹനവ്യൂഹത്തിന് നേരെയാണ് രാവിലെ ആക്രമണമുണ്ടായത്. കാബൂളിലെ ഏറ്റവും തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

 

 

suicide bomb, kabul, terrorist attack

NO COMMENTS

LEAVE A REPLY