ഇന്ന് ലോറി സമരം
പെരുമ്പാവൂരില്‍ ലോറി തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ലോറി തൊഴിലാളികള്‍ പണിമുടക്കുന്നു. ടിമ്പർ ട്രാൻസ്പോർട്ടിങ് ലോറി വർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
കഴിഞ്ഞ ഒന്നിനാണ് ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സുരേഷിനെ ഒരു സംഘം ആക്രമിച്ചത്. സുരേഷ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. നടപടി വൈകിയാല്‍ അനിശ്ചിത കാലസമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
strike, lorry strike, harthal,container lorry accident,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here