അഗസ്തി രാജി പിന്‍വലിച്ചു

agastti

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ച ഇജെ അഗസ്തി തീരുമാനം മാറ്റി. പ്രസിഡന്റ് സ്ഥാനത്ത് 25വര്‍ഷമായതിനാലാണ് രാജി എന്നായിരുന്നു അഗസ്തിയുടെ വെളിപ്പെടുത്തല്‍. കെ എം മാണിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നുമെന്നും അഗസ്തി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.

കോണ്‍ഗ്രസുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ എഴുതി ഒപ്പിട്ട് തയാറാക്കിയ ധാരണയുണ്ടായിരുന്നെന്ന് ‌കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് ഇ.ജെ. അഗസ്തി ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY