സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

electricity load shedding today for 15 minutes

സംസ്ഥാനത്ത് ഇന്ന് (ശനി) വൈകിട്ട് 6.30മുതല്‍ 10വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കൂടംകുളം, താല്‍ച്ചര്‍ നിലയങ്ങളിലെ സാങ്കേതിക തകരാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.

current, electricity,load shedding, kerala, koodamkulam

NO COMMENTS

LEAVE A REPLY