ബോക്കോഹറാം തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു

boko haram released 82 nigerian girls

ബോക്കോഹറാം തീവ്രവാദികൾ തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. പെൺകുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡൻറ് മുഹമ്മദു ബുഹാരി പുറത്തിറക്കി.

മൂന്ന് വർഷം മുമ്പ് നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് 276 പെൺകുട്ടികളെ ബോക്കോഹറാം തട്ടികൊണ്ട് പോയിരുന്നു. ഇവരിൽ നിന്ന് 82 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നതെന്ന് നൈജീരിയ അറിയിച്ചു.

 

boko haram released 82 nigerian girls

NO COMMENTS

LEAVE A REPLY