ഒമ്പത് വയസ്സുകാരിയെ അച്ഛന്‍ കടിച്ചു കൊന്നു

baby parents sold baby one year old dead fever

പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത പിതാവ് സ്വന്തം പെണ്‍കുഞ്ഞിന്റെ കടിച്ചു കൊന്നു. സിരി?ന്‍ വംശജനായ പിതാവാണ് ദലാല്‍ എന്ന പെണ്‍കുഞ്ഞിനെ കടിച്ച് കൊന്നത്. ക​ഴി​ഞ്ഞ​മാ​സം 24ന് ​സി​റി​യ​ൻ ന​ഗ​ര​മാ​യ ഡ​മാ​സ്ക​സി​ലെ ജ​രാ​മാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം.

പെ​ണ്‍​കു​ട്ടി​ക​ൾ കു​ടും​ബ​ത്തി​ന് നാ​ണ​ക്കേടാണെന്ന് കരുതിയിരുന്ന ആളായിരുന്നു ഇയാള്‍. കു​ട്ടി​യു​ടെ അ​മ്മ പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ കു​ഞ്ഞി​നെ ക​ടി​യേ​റ്റ് അ​ത്യാ​സ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

father killed daughter, murder

 

NO COMMENTS

LEAVE A REPLY