വീട് കുത്തിത്തുറന്ന് സ്വർണവും ബൈക്കും മോഷ്ടിച്ചു

gold bike stolen

മാന്നാറിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും പോർച്ചിലായിരുന്ന ബൈക്കും മോഷ്ടിച്ചു. കുരട്ടിക്കാട് കീർത്തനയിൽ അനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ഒരുപവൻ സ്വർണവും 8000 രൂപയും ഹോണ്ട ആക്ടീവ് സ്‌കൂട്ടറുമാണ് നഷ്ടപ്പെട്ടത്.

 

 

gold bike stolen

NO COMMENTS

LEAVE A REPLY