നിയുക്ത ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് വിവധ രാജ്യങ്ങളിലെ നേതാക്കളുടെ അഭിന്ദന പ്രവാഹം

french prez election macron email leaked world leaders congratulates emmanuel macron

നിയുക്ത ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മാക്രോണിന് വിവിധ രാജ്യ നേതാക്കളുടെ അഭിനന്ദനം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭിനന്ദനം ആയിരുന്നു ലോക നേതാക്കളുടെ അഭിനന്ദനങ്ങളിൽ ആദ്യം. യൂറോപ്യൻ യൂണിയന്റെ ശക്തമായ കെട്ടുറപ്പും നിലനിൽപും അനിവാര്യമാണെന്ന് പ്രചാരണ വേദികളിൽ അഭിപ്രായമുയർത്തിയ നേതാവാണ് മൈക്രോൺ. ബ്രിട്ടൻ ആകട്ടെ ബ്രിക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയനു പുറത്തു പോകുകയും ചെയ്തു. അത് കൊണ്ട് തന്നെ തെരേസ മേയുടെ വളരെ പെട്ടെന്നുള്ള അഭിനന്ദനം രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകർ വളരെ ഗൗരവമായി ഉറ്റുനോക്കുകയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിയുക്ത ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവൽ മാക്രോണിന് ആശംസകൾ നേർന്ന് സന്ദേശം അയച്ചു.

world leaders congratulates emmanuel macron

NO COMMENTS

LEAVE A REPLY