സെന്‍കമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടികള്‍ തീര്‍പ്പാക്കി

tp senkumar senkumar approaches sc

സെന്‍കമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടികള്‍ തീര്‍പ്പാക്കി. സര്‍ക്കാറിന്റെ മാപ്പപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇന്നലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയ്ക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY