സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Senkumar

ടി.പി.സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.  മാപ്പപേക്ഷിച്ച് ഇന്നലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ  ഇന്നലെ സത്യവാംങ് മൂലം നല്‍കിയിരുന്നു. എജിയുടെയും നിയമസെക്രട്ടറിയുടെയും ഉപദേശം അനുസരിച്ചാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതെന്നും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിരുന്നു.

tp senkumar, nalini netto, supreme court

 

NO COMMENTS

LEAVE A REPLY