കൊച്ചി മെട്രോ;സര്‍വീസ് ട്രയല്‍ തുടങ്ങി

kochi metro

കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ തുടങ്ങി. ഇന്ന് രാവിലെ ആറരയോടെയാണ് ട്രയല്‍ ആരംഭിച്ചത്. നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി ഒമ്പതര വരെയാണ് ട്രയല്‍ നടക്കുക. 142സര്‍വ്വീസകള്‍ ഇന്ന് നടത്തും. രണ്ട് ട്രാക്കിലൂടെ ഓരേ സമയം രണ്ട് ട്രെയിനുകള്‍ ഇപ്പോള്‍ ഓടിക്കുന്നുണ്ട്. സിഗ്നല്‍ അനൗണ്‍സ്മെന്റ് സംവിധാനങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സംസ്ഥാനത്തെ ആദ്യ മെട്രോ ഉദ്ഘാടനം ചെയ്യുക.

kochi metro, trial run, kochi metro trial run, service trial

NO COMMENTS

LEAVE A REPLY