ഗുണ്ടാ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

mystery revolves around the dead body got from periyar one killed gunda attack malappuram inhabitant soujath dead fever kozhikode dead body found roadside

വിഴിഞ്ഞം പയറ്റുവിളയിൽ ഗുണ്ടാ സംഘത്തിന്റെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് പിടികൂടി.

 

 

 

one killed gunda attack

NO COMMENTS

LEAVE A REPLY