Advertisement

സെൻസെക്‌സിൽ 106 പോയ്ന്റ് നേട്ടത്തോടെ തുടക്കം

May 10, 2017
Google News 1 minute Read
sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 106 പോയന്റ് നേട്ടത്തിൽ 30,039ലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 9351 ലുമെത്തി. ബിഎസ്ഇയിലെ 975 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 316 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

sensex open with 106 point gain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here