എസ്ബിഐ സർക്കുലർ ഉടൻ പിൻവലിക്കും

SBI account should have minimum balance or else should pay fine Thomas Isaac SBI stopping free atm service SBI withdraws circular regarding free atm service SBI new service charges SBI decreases savings account interest rate

വിവാദ സർക്കുലർ ഉടൻ പിൻവലിക്കുമെന്ന് എസ്ബിഐ. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്കായി ഇറക്കിയ ഉത്തരവായിരുന്നുവെന്ന് വിശദീകരണം.

ഇന്ന് രാവിലെയാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഇടപാടുകൾക്കും, നെറ്റ് ബാങ്കിങ്ങിനും സർവ്വീസ് ചാർജ് ഈടാക്കുന്നു എന്ന വാർത്ത വന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ ഒന്ന് മുതൽ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഈടാക്കും എന്നതായിരുന്നു വാർത്ത.

 

 

SBI withdraws circular regarding free atm service

NO COMMENTS

LEAVE A REPLY