മുത്തലാഖ് ബഹുഭാര്യത്വം സംബന്ധിച്ച് ഹർജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും

agustawestland scam court dismisses plea against journalists sc hears plea regarding triple talaq today

ബ​ഹു​ഭാ​ര്യ​ത്വം, മു​ത്ത​ലാ​ഖ്, ച​ട​ങ്ങു​ക​ല്യാ​ണം എ​ന്നി​വ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ വ്യാ​ഴാ​ഴ്​​ച വാ​ദം കേ​ട്ടു​തു​ട​ങ്ങും. സു​പ്രീം​കോ​ട​തി​യി​ലെ മു​സ്​​ലിം, ​ക്രി​സ്​​ത്യ​ൻ, ഹി​ന്ദു, സി​ഖ്, പാ​​ഴ്​​സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ച്​ ജ​ഡ്​​ജി​മാ​രാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

 

 

sc hears plea regarding triple talaq today

NO COMMENTS

LEAVE A REPLY