വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാൻ 2 ദിവസം സമയം

voting mechine ec grants two days prove voting machine irregularity voting machine demo today

വോട്ടിങ്ങ് യന്ത്രത്തിലെ തിരുമറി തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സമയം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് ദിവസത്തെ സമയമാണ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അതേസമയം വിവപാറ്റ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

 

 

EC grants two days prove voting machine irregularity

NO COMMENTS

LEAVE A REPLY