ഗൂഗിളിനെതിരെ എഫ്.ഐ.ആർ

FIR against google

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ രീതിയിൽ സെർച്ച് റിസൽറ്റ് പുറത്തുവിട്ടതിന് ഗൂഗിളിനെതിരെ എഫ്.ഐ.ആർ. വി.എച്.പി നേതാവും അഭിഭാഷകനുമായ ആർ.കെ അശ്വതിയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2015 മുതൽ പ്രധാനമന്ത്രിയുടെ പേര് സെർച്ച് ചെയ്യുമ്പോൾ അപകീർത്തിപരമായ രീതിയിലാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വതി പരാതി നൽകിയത്.

 

 

FIR against google

NO COMMENTS

LEAVE A REPLY