മുബെയ്‌ക്കെതിരെ പഞ്ചാബിന് വിജയം

kxip

മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് ഏഴ് റൺസ് ജയം. വൃദ്ധിമാൻ സാഹയുടെ കരുത്തിൽ പഞ്ചാബ് 230 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മുംബെയുടെ കീറോൺ പൊള്ളാർഡ് 24 പന്തിൽ 50 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഇതോടെ പഞ്ചാബിന് 14 പോയിന്റായി. രോഹിത് ശർമയുടെ ബോളിംഗ് പികവിലാണ് പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ തളച്ചത്.

NO COMMENTS

LEAVE A REPLY