നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണം

national herald case sonia gandhi and rahul gandhi faces set back

നാഷണൽ ഹറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണം. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു.

 

 

 

 

 

national herald case Sonia Gandhi and Rahul Gandhi faces setback

NO COMMENTS

LEAVE A REPLY