2 പതിറ്റാണ്ടത്തെ രാജഭരണത്തിന് വിരാമമിട്ട് നേപ്പാളിൽ തെരഞ്ഞെടുപ്പിന് തുടക്കമായി

nepal election

ചരിത്രം കുറിച്ച് നേപ്പാളിലെ തദ്ദേശ തെരഞ്ഞടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. 2015ൽ പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 1997ൽ മാവോയിസ്റ്റ് ഭരണം നിലവിൽ വന്ന ശേഷം നേപ്പാളിൽ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല.

15 മില്യൺ വോട്ടർമാരാണ് വിവിധ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി 6,642 പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് സുര്യ പ്രസാദ് ശർമ അറിയിച്ചു.

nepal election

NO COMMENTS

LEAVE A REPLY