അതിര്‍ത്തിയില്‍ പാക് പ്രകോപനം

attack

ജമ്മുകാശ്​മീരിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ ആറേമുക്കാലോടെ രജൗരി സെക്​ടറിലെ ചിത്തി ബാക്​റി എരിയയിലാണ്​ വെടിനിർത്തൽ കരാർ ലംഘനമുണ്ടായിരിക്കുന്നത്​. ഇന്ത്യന്‍ സൈന്യവും തിരിച്ചടിയ്ക്കുകയാണ്.  82എം.എം 120 എം.എം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ്​ പാക്​ ആക്രമണം.

pakistan,attack, india,Jammu Kashmir,

 

NO COMMENTS

LEAVE A REPLY