മാവോവാദികളെ പിടിക്കാന്‍ തെലങ്കാന പോലീസ് എത്തുന്നു

telangana

തെലങ്കാന പോലീസ് മാവോവാദികളെ തേടി കേരളത്തിലെത്തുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തെലങ്കാന പോലീസ് എത്തും. കുപ്പു ദേവരാജിന്റെ മരണത്തിന് പകരം ചോദിക്കാന്‍ മാവോവാദികള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് തെലങ്കാന പോലീസ് കേരളത്തിലെത്തുന്നത്.

telangana, police, Maoist

NO COMMENTS

LEAVE A REPLY