ഇത് പ്രതിസന്ധികളിൽ തളരാത്ത അമ്മമാർക്ക്

ഇന്ന് മാതൃ ദിനം. ഒരായിരം എല്ലുകൾ ഒരുമിച്ചു നുറുങ്ങുന്ന വേദനയിലാണ് ഓരോ സ്ത്രീയും  മാതൃത്വത്തിലേക്ക് കടക്കുന്നത്. അന്ന് മുതൽ കുഞ്ഞിന് വേണ്ടി നിരവധി രാത്രികൾ ഉറക്കമുളക്കുന്നു, അവന് വേണ്ടി സ്വന്തം ആരോഗ്യമോ, ക്ഷീണമോ വക വയ്ക്കാതെ കുഞ്ഞിന്റെ പരിപാലനത്തിൽ മുഴുകുന്നു. പലപ്പോഴും അമ്മമാരുടെ പ്രായത്നങ്ങൾ ‘കടമ’ എന്ന പേര് ചൊല്ലി ബോധപൂർവം മറക്കുന്നു.

യുഎഇ എക്‌സ്ചേഞ്ച്  മാതൃദിനത്തോട് അനുബന്ധിച്ച് ചെയ്ത  വീഡിയോ പങ്കുവെക്കുന്ന സന്ദേശവും ഇത് തന്നെയാണ്.

Subscribe to watch more

UAE exchange mothers day video

NO COMMENTS

LEAVE A REPLY