Advertisement

വിദ്യാഭ്യാസമേഖലയിലെ അഴിമതിക്ക് ഇനി കടിഞ്ഞാൺ: ‘എജുവിജിൽ’ പദ്ധതിക്ക് ഈ അധ്യയന വർഷം മുതൽ തുടക്കം

May 15, 2017
Google News 1 minute Read
ordinance to make Malayalam learning compulsory in schools eduvigil begins from this academic year plus one allotment june 5

പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ അഴിമതിയില്ലാതാക്കാന്‍ വിജിലന്‍സ് രൂപം നല്‍കിയ ‘എജുവിജില്‍’ പദ്ധതിക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. സംസ്ഥാനത്തെ 380 കോളേജുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരുന്ന തലവരിപ്പണം, അധ്യാപക-അനധ്യാപക നിയമനത്തിന് നല്‍കുന്ന കോഴ, ഫീസിന് അനുസൃതമായ പഠനസൗകര്യങ്ങള്‍ ഒരുക്കാതിരിക്കുക തുടങ്ങിയവ ഇല്ലാതാക്കി അഴിമതിരഹിത വിദ്യാഭ്യാസം സാധ്യമാക്കുകയാണ് എജുവിജിലിന്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here