ഇന്ന് ലോക കുടുംബദിനം

world family day

ഇന്ന്​ അന്താരാഷ്​ട്ര കുടുംബദിനം. ‘കു​ടും​ബം, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം’ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ കു​ടും​ബ​ദി​ന​ത്തിന്റെ മു​ദ്രാ​വാ​ക്യം. കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്റെ
ഭാ​ഗ​മാ​യാണ്​​ ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന എ​ല്ലാ വ​ർ​ഷ​വും മേ​യ്​ 15 അ​ന്താ​രാ​ഷ്​​ട്ര കു​ടും​ബ​ദി​ന​മാ​യി ​ആ​ച​രി​ക്കുന്നത്​.

വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അം​ഗ​ങ്ങ​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മ​ത്തി​ലും കു​ടും​ബ​ത്തി​നു​ള്ള പ​ങ്കി​നെ കു​റി​ച്ചാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ മു​ദ്രാ​വാ​ക്യം ഉൗ​ന്നി​പ്പ​റ​യു​ന്ന​ത്. ബാ​ല്യ​കാ​ല വി​ദ്യാ​ഭ്യാ​സ​വും ജീ​വി​ത​കാ​ല​ത്തു​ട​നീ​ളം കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും കു​ടും​ബ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും അ​ത്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

world family day

NO COMMENTS

LEAVE A REPLY