യുവാവിനെ അടിച്ച് കൊന്ന് മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി

riyas maulavi murder case blood stained clothes found RSS worker murdered kannur ramanthali murder case cpm lawyer presented convict part

യുപിയില്‍ യുവാവിനെ അടിച്ച് കൊന്ന ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി. യുപി ദലൗത ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കമല്‍സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതക കാരണം വ്യക്തമല്ല.
ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

murder, up,Utharpradesh

NO COMMENTS

LEAVE A REPLY