കേഡലിനെ ചികിത്സിച്ച ഡോക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

kedal

നന്ദന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. മാനസികാരോഗ്യം കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയേണ്ട ആളാണ് കേഡലെന്നും മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കേഡലിനെ ചികിത്സിച്ച ‍ഡോക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവവന്തപുരം മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

nandankode murder, kedal, nandancode, murder

NO COMMENTS

LEAVE A REPLY