കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തത് ബലൂചിസ്ഥാനില്‍ നിന്നെന്ന് പാക്കിസ്ഥാന്‍

icj

ബലൂചിസ്ഥാനില്‍ നിന്നാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് സമ്മതിക്കുന്ന വീഡിയോ അന്താരാഷ്ട്ര കോടതി കാണാന്‍ തയ്യാറായില്ല.പാക്കിസ്ഥാനാണ് ഈ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചത്.   ഈ വീഡിയോ ഭീഷണിപ്പെടുത്തി തയ്യാറാക്കിയതെണെന്നും ഏകപക്ഷീയമായാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷണെതിരെ നടപടി എടുത്തതെന്നും ഇന്ത്യ വാദിച്ചു. ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കായി അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുന്നത്.

Kulbhushan Jadhav death penalty, ICJ,hareesh salve,

NO COMMENTS

LEAVE A REPLY