എൻജിനീയറിങ്ങ് പ്രവേശന പരീക്ഷ റിസൾട്ട് നാളെ

engineering entran medical entrance list to be published before 15th

സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യുടെ സ്​​കോ​ർ വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രീ​ക്ഷ ഫ​ലം www.cee.kerala.org, www.cee.kerala.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.

 

 

 

engineering entrance result tomorrow

NO COMMENTS

LEAVE A REPLY