ന്യൂസ് ടുഡേ ലേഖകന്‍ മുങ്ങി മരിച്ചു

drowning

ന്യൂസ് ടുഡേ ലേഖകന്‍ മുങ്ങി മരിച്ചു. കൊല്ലം സ്വദേശി പ്രദീപ് കുമാറാണ് ചെന്നൈയില്‍ മുങ്ങി മരിച്ചത്.അഡയാര്‍ പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട പ്രദീപ് കുമാറിന്റെ ബൈക്ക് പുഴയിലേക്ക് മറിയുകയായിരുന്നു. നേരത്തേ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനായിരുന്നു.

NO COMMENTS

LEAVE A REPLY