സൽമാൻ ഖാൻ ദുബായിൽ

ഈദിനു പുറത്തിറങ്ങാനിരിക്കുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ദുബൈയിൽ എത്തിയ ബോളിവുഡ് താരം സൽമാൻ ഖാന് ദുബൈയിൽ ലഭിച്ചത് വൻ വരവേൽപ്. അറേബ്യാൻ സെന്ററിൽ ആയിരങ്ങളാണ് താരത്തെ കാണാൻ തടിച്ചു കൂടിയത്. ട്യൂബ് ലൈറ്റിന്റെ പാട്ട് ചടങ്ങിൽ പുറത്തിറക്കി. സഹോദരൻ സുഹൈൽ ഖാൻ ,സംവിധായകൻ കബീർ ഖാനും, ചടങ്ങിൽ പങ്കെടുത്തു.

 

 

salman khan Dubai

NO COMMENTS

LEAVE A REPLY